I was really pissed off by the attitude of majority of the governments in India including the Centre, towards the migrant labour in many cities of the country except Kerala. What you see below is an outcome of the same.
ഒരു വിജ്ഞാപനം
കണ്ടാലറപ്പു തോന്നും പുഴുക്കൾ
ലക്ഷക്കണക്കിനെമ്പാടും, നാടിൻറ്റെ
നാനാഭാഗത്തും നാറ്റം വിതറി, അടുത്തു
വരാതെ നോക്കണമത്രക്കശുദ്ധം
ആരൃന്മാരുടെ നാട്ടിലിപ്പോളമ്പാനിയു
മദാനിയും വിരാജിക്കുമീ ഭൂവിൽ
ഈ പുഴുക്കളെയെന്താ ചെയ്ക
കാക്കാനും വയ്യ നശിപ്പിക്കാനും!
എന്നാലതൊരിടത്തു കിടക്കുമോ
അതില്ലാതാനും, രാജാവിൻറ്റേയും
മഹത്തുക്കളുടേയും പേരുകെടുത്താൻ
മാത്രമുണ്ടായ നിക്രുഷ്ട ജന്മങ്ങൾ
സമ്പദ് വൃവസ്ത മുന്നോട്ടാക്കം
കൂട്ടി രാജൃത്തിന്നഭിമാനഭാജനമാകാൻ
ശ്രമിക്കുമ്പോളതനുവദിക്കാതെ വന്ന
കൊറോണയുമിപ്പോളവനു കൂട്ടായ്
ജാതിവൃവസ്തയ്ക്കും ജന്മിത്വത്തിനു
മടിസ്ഥാനമിടാൻ ശ്രമിക്കുമ്പോളതിനു
വിലങ്ങിതടിയാകാനുദൃമിക്കുന്നയീ
ദളിതനധക്രിതപ്പുഴു ശേഖരങ്ങൾ
അമ്പരചുമ്പികളും പാലങ്ങളം റോഡു
കളുമുണ്ടാക്കാൻ മാത്രം കൊള്ളാ
മല്ലാതെയീ നാറ്റപ്പുഴുക്കൂട്ടത്തെയെന്തു
ചെയ്യുമതിനുയരാനൊരു പാങ്ങുമില്ല
എണ്ണം പെരുകി കോടാനുകോടിയായ്
മാറിയൊന്നിനും സമ്മതിക്കാത്തയീ
അശരണ കുട്ടങ്ങളങ്ങനെ ശല്ലൃമായി
കഴിയട്ടേ കിടക്കട്ടേ അല്ലാതെന്തുചെയ്യാൻ?
ഒരു വിജ്ഞാപനം
കണ്ടാലറപ്പു തോന്നും പുഴുക്കൾ
ലക്ഷക്കണക്കിനെമ്പാടും, നാടിൻറ്റെ
നാനാഭാഗത്തും നാറ്റം വിതറി, അടുത്തു
വരാതെ നോക്കണമത്രക്കശുദ്ധം
ആരൃന്മാരുടെ നാട്ടിലിപ്പോളമ്പാനിയു
മദാനിയും വിരാജിക്കുമീ ഭൂവിൽ
ഈ പുഴുക്കളെയെന്താ ചെയ്ക
കാക്കാനും വയ്യ നശിപ്പിക്കാനും!
എന്നാലതൊരിടത്തു കിടക്കുമോ
അതില്ലാതാനും, രാജാവിൻറ്റേയും
മഹത്തുക്കളുടേയും പേരുകെടുത്താൻ
മാത്രമുണ്ടായ നിക്രുഷ്ട ജന്മങ്ങൾ
സമ്പദ് വൃവസ്ത മുന്നോട്ടാക്കം
കൂട്ടി രാജൃത്തിന്നഭിമാനഭാജനമാകാൻ
ശ്രമിക്കുമ്പോളതനുവദിക്കാതെ വന്ന
കൊറോണയുമിപ്പോളവനു കൂട്ടായ്
ജാതിവൃവസ്തയ്ക്കും ജന്മിത്വത്തിനു
മടിസ്ഥാനമിടാൻ ശ്രമിക്കുമ്പോളതിനു
വിലങ്ങിതടിയാകാനുദൃമിക്കുന്നയീ
ദളിതനധക്രിതപ്പുഴു ശേഖരങ്ങൾ
അമ്പരചുമ്പികളും പാലങ്ങളം റോഡു
കളുമുണ്ടാക്കാൻ മാത്രം കൊള്ളാ
മല്ലാതെയീ നാറ്റപ്പുഴുക്കൂട്ടത്തെയെന്തു
ചെയ്യുമതിനുയരാനൊരു പാങ്ങുമില്ല
എണ്ണം പെരുകി കോടാനുകോടിയായ്
മാറിയൊന്നിനും സമ്മതിക്കാത്തയീ
അശരണ കുട്ടങ്ങളങ്ങനെ ശല്ലൃമായി
കഴിയട്ടേ കിടക്കട്ടേ അല്ലാതെന്തുചെയ്യാൻ?
No comments:
Post a Comment